LATEST NEWS

Related Posts

LOCAL NEWSമൂവാറ്റുപുഴ ബാർ അസോസിയേഷൻ അസോസിയേഷൻ ഭാരവാഹികൾ

മൂവാറ്റുപുഴ ബാർ അസോസിയേഷൻ അസോസിയേഷൻ ഭാരവാഹികൾ

മൂവാറ്റുപുഴ : മൂവാറ്റുപുഴ ബാർ അസ്സോസിയേഷനിലെ 2023-ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. അബ്രാഹാം ജോസഫ് തോട്ടുപുറം. (പ്രസിഡൻറ്), അഡ്വ. റോയി ഐസക്ക്, അഡ്വ. സനിത റ്റി.ആർ. (വൈസ് പ്രസിഡൻറുമാർ), അഡ്വ. എൽദോസ് വർഗീസ് (സെക്രട്ടറി), അഡ്വ. ഫിഡിൽ വി. ജോൺ, അഡ്വ. ഷൈനി പീലക്‌സി (ജോയിൻറ് സെക്രട്ടറിമാർ), അഡ്വ. പ്രവീൺ പി. (ട്രഷറർ), എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അഡ്വ. അമീർ പി. കമാൽ, അഡ്വ. അർജ്ജുൻ റ്റി. എസ്., അഡ്വ. അരുൺ ബാബു, അഡ്വ. ഹരികൃഷ്ണൻ. ആർ., അഡ്വ. സാംസൺ സതീശൻ, അഡ്വ. റ്റി. എസ്. സന്തോഷ്, അഡ്വ. ഭവ്യ അജിത്ത്. അഡ്വ. രമ്യ. എ. രവി. എന്നിവരാണ് ഭാരവാഹികൾ

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.